tag:blogger.com,1999:blog-3092684418032312543.post4918545040197875183..comments2023-08-27T04:15:56.917-07:00Comments on sayyid palakkad: Sayyid muhammad musthafahttp://www.blogger.com/profile/16748449634084382875noreply@blogger.comBlogger5125tag:blogger.com,1999:blog-3092684418032312543.post-46308921083304036062013-06-19T16:00:35.854-07:002013-06-19T16:00:35.854-07:00https://m.facebook.com/groups/235409929839037?refi...https://m.facebook.com/groups/235409929839037?refid=18&ref=m_notif&notif_t=group_comment_replyshafeeqnoreply@blogger.comtag:blogger.com,1999:blog-3092684418032312543.post-21029456987221281992013-06-18T22:12:05.421-07:002013-06-18T22:12:05.421-07:00ഇതില്‍ അധികവും പഴകിപ്പുളിച്ചത്
അഥവാ
പഴകിയാല്‍ പു...ഇതില്‍ അധികവും പഴകിപ്പുളിച്ചത്

അഥവാ

പഴകിയാല്‍ പുളിക്കുന്ന ആദര്‍ശം !!!മുജീബ് റഹ്മാന് ചെങ്ങരhttps://www.blogger.com/profile/07906345251140237077noreply@blogger.comtag:blogger.com,1999:blog-3092684418032312543.post-63142531184039069652013-06-18T13:50:29.931-07:002013-06-18T13:50:29.931-07:00പ്രിയ സയ്യിദ് സുല്ലമി..താങ്കളുടെ ബ്ലൊഗ് വയിച്ചു....പ്രിയ സയ്യിദ് സുല്ലമി..താങ്കളുടെ ബ്ലൊഗ് വയിച്ചു.പഠനാർഹം..!!ചിന്തോദീപകം..!!ഇനിയും താങ്കളുടെ ഇലക്റ്റ്രിക് തൂലികയിൽനിന്നും നല്ല അക്ഷര കൂട്ടങ്ങളെ പ്രതീക്ഷിക്കുന്നു..ibrahim ayappally kalpakancheryhttps://www.blogger.com/profile/10072041060627779339noreply@blogger.comtag:blogger.com,1999:blog-3092684418032312543.post-13417467378406375642013-06-18T07:05:27.622-07:002013-06-18T07:05:27.622-07:00പറഞ്ഞു കൂട്ടിയതിനും എഴുതിക്കൂട്ടിയതിനും നേരെ എതിര്...പറഞ്ഞു കൂട്ടിയതിനും എഴുതിക്കൂട്ടിയതിനും നേരെ എതിര് പ്രവർത്തിക്കൽ, അതെല്ലാം മറച്ചു പിടിക്കൽ, ആരെങ്കിലും അതൊക്കെ എടുത്തുദ്ധരിച്ചാൽ സർക്കസ്സ് കളിക്കൽ, അങ്ങനെ ജനങ്ങളെ വിഡ്ഢിയാക്കൽ ഈ കാര്യത്തിൽ ജമാഅത്തെ ഇസ്ലാമിക്കാരോളം തൊലിക്കട്ടിയുള്ളവർ വേറെയില്ല.

എന്നിട്ടും ഇസ്ലാമിന്റെ സമഗ്രരൂപം ഞങ്ങളിൽ മാത്രം ഞങ്ങളിൽ മാത്രം... എന്ന ഭാവേനയുള്ള അവരുടെ കാട്ടിക്കൂട്ടൽ കണ്ടാൽ അത്ഭുതം തോന്നിപ്പോകുന്നു.
Abooraseelhttps://www.blogger.com/profile/14747929873429527203noreply@blogger.comtag:blogger.com,1999:blog-3092684418032312543.post-25364571447123230202013-06-18T04:56:19.018-07:002013-06-18T04:56:19.018-07:00"അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതല്‍ത..."അതിനാല്‍ ജമാഅത്തിന്റെ ഒന്നാം തിയ്യതി മുതല്‍തന്നെയുള്ള നയം ഇതായിരുന്നു , ഈ വ്യവസ്ഥയുമായി സഹകരിക്കല്‍ തെറ്റാണ് ,അതിന്റെ നീതിന്യായ വ്യവസ്ഥയോട് സഹായമര്‍ഥിക്കല്‍ താഗൂത്തിനോട് സഹായമര്ത്തിക്കലാണ് .അതിന്റെ വിദ്യാഭ്യാസ വ്യവസ്ഥ ഉപയോഗപ്പെടുത്തലും ദൂശ്യത്ത്തില് നിന്ന് വിമുകതമല്ല ,അതിനും പുറമേ , ഈ വ്യവസ്ഥക്ക് കീഴില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന രാഷ്ട്രീയ സ്ഥാപനങ്ങളോട് സഹകരിക്കലും അവയുടെ തെരഞ്ഞെടുപ്പുകളില്‍ പങ്കെടുക്കലും നിഷിദ്ധമാണ് ''.( ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമിയുടെ ഇരുപത്തിയേഴു വര്‍ഷം , പേജ് : 56)<<<
വെറുതെയല്ല ഇവർ കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വന്തം വീട്ടുകാരുടെപോലും വൊട്ടുകൾ നേടാൻ കഴിയാതെ ഒന്നും രണ്ടും വോട്ടുകൾ മാത്രം നേടി എട്ടുനിലയിൽ പൊട്ടിയത്, ആത്മീയ നേതാവിൻറെ ഗുരുത്തക്കേട് തന്നെ! Yousufhttps://www.blogger.com/profile/07243096953717738202noreply@blogger.com