2014, നവംബർ 1, ശനിയാഴ്‌ച

മുജാഹിദ് പ്രസ്ഥാനത്തെ പിളര്ത്തിയവരുടെ തമ്മില്‍ തല്ല് അവസാനിക്കുമോ ?

മുജാഹിദ് പ്രസ്ഥാനത്തെ പിളര്ത്തിയവരുടെ തമ്മില്‍ തല്ല് അവസാനിക്കുമോ ?
======================================================================

സംശുദ്ധരായ മുജാഹിദ് നേതാകള്‍ ജ : അബ്ദുസ്സലാം സുല്ലമി ,ഹുസൈന്‍ മടവൂര്‍ ,സി പി ഉമര്‍ സുല്ലമി ,കെകെ മുഹമ്മദ്‌ സുല്ലമി തുടങ്ങി ഈ പ്രസ്ഥാനത്തെ തന്നെ ,ഐ എസ് എം എന്ന യുവഘടകത്തെയും  ഒന്നിച്ചു കള്ള ആരോപണവും ഗുണ്ടാ  പ്രവര്‍ത്തനവും  നടത്തി പിളര്ത്തുകയും ,പള്ളികള്‍ പിടിച്ചടക്കുകയും കള്ള കേസ് കൊടുക്കയും ചെയ്തവര്‍ ഇപ്പോള്‍ തമ്മില്‍ തല്ലുന്നു ,പിളരുന്നു ,കുഫ്ര്‍ ആരോപണം വരെ നടത്തുന്നു .ഇത് ഇനിയും തുടരും കാരണം ഹേ ജിന്ന് വാദികളെ, (ഇതില്‍ സകരിയ്യാക്കള്‍ ,പട്ടാമ്പി ഹുസൈന്‍ സലഫിയാക്കള്‍) സിഹര്‍ ഫലിക്കും എന്ന് വാദിക്കുന്ന സി ഡി ടവറുകാരെ , സുബൈരിയാക്കളെ നിങ്ങളുടെ അസ്ല്‍ ശരിയല്ല .ഹറാമിലൂടെ യാണ് നിങ്ങടെ വരവ് .ഇനി അല്ലാഹുവിന്‍റെ കോടതിയില്‍ ശിക്ഷ വാങ്ങിയെ നിങ്ങള്‍ക്ക് അവസാനമാകൂ .എന്നാലെ നീതിയാകൂ ,അല്ലെങ്കിലും മരണപെട്ട കെ കെ ,എ വി അബ്ദുറഹിമാന്‍ ഹാജി ,മങ്കട അസീസ്‌ മൌലവി ,കാരക്കുന്ന് അബൂബക്കര്‍ , അമ്മാങ്കോത്ത്   തുടങ്ങിയവരോട് നിങ്ങള്‍ എങ്ങെനെ മാപ്പ് ചോദിക്കാന്‍ ഈ ദുനിയാവില്‍ ? അവര്‍ ബര്സഖില്‍ അല്ലെ . അതിനാല്‍ നിങ്ങടെ തമ്മില്‍ തല്ലും തെറിപറയലും ഇവിടെ അവസാനിക്കും എന്ന് കരുതുന്നില്ല .കൂടാതെ ശൈത്താന്‍ പൂജക്ക്‌ ഉത്തരം ലഭിക്കും എന്ന  ശിര്‍ക്കില്‍ എത്തിയില്ലേ പിളര്‍പ്പന്മാരിലെ വിഭാഗം .കഷ്ടം .

സത്യം കൈവിട്ടാല്‍ പിന്നെ അസത്യവും ദുര്മാര്‍ഗ്ഗവും മാത്രം .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ