പിശാചിനെ പൂജിച്ചാല്‍ സഹായം ലഭിക്കുമെന്നോ ?
ഫേസ്ബുക്കില്‍ ഞാന്‍ ഇട്ട ഒരു സ്റ്റാറ്റസില്‍ ഒരു ജിന്ന് വാദികളില്‍ പെട്ട സഹോദരന്‍ ചോദിച്ച ചോദ്യമാണ് ഈ ബ്ലോഗ് എഴുതാന്‍ നിമിത്തമായത് . അദ്ദേഹത്തിന്‍റെ ചോദ്യം : Sayyid ..pisajine poojichal sahayam labikoole .yes or .no ?
എന്‍റെ മറുപടി :
യാ റബ്ബ് ,അല്ലാഹുവിന്‍റെ ഖുര്‍ ആനിന്റെയും മുഹമമ്ദ് നബി (സ ) യുടെ സുന്നത്തിന്റെയും ആളായി ജീവിക്കേണ്ട ഒരാള്‍ ചോദിക്കുന്നത് നോക്കൂ ...((Kv Mohamed Moidu Sayyid ..pisajine poojichal sahayam labikoole .yes or .no ?)) അല്ലാഹുവേ; ഈ കൂട്ടര്‍ക്ക് ശിര്‍ക്ക് വിശ്വാസം ഇത്ര ഇഷ്ടമായത് എപ്പോഴാണ് ?
അദ്ദേഹം : Kv Mohamed Moidu Seyyide enikalla musliminalla mujahidonalla ninnekalum prasthanamayi bandamud nee Husain madavoorinodu chodiku enne ariyum njan chodichad shaithane poojikunork shaithaan sahayam cheyyukayille ennanu Umar moulaviya dakam paranjadanad chilapol pazhaya Audio casatupolum thiranjal kitiyekam Arado jinninodu sahayam chodikunad ninghalude fithnamatharam ( charcha kalundayadu shariyanu ) endallam charchakalundavum eniyumundavum
ഞാന്‍ : Sayyid Muhammad Musthafa ശിര്‍ക്ക് വിശ്വാസം ആവര്‍ത്തിക്കുന്നു .ഇവര്‍ ഇങ്ങനെ ആയത് കേരളത്തിലെ ജിന്നു വാദികളും സിഹര്‍ വാദികളും കൊണ്ട് വന്ന പുതിയ തൌഹീദ് ആണ് .കെ വി മുഹമ്മദ് മൊയ്തു എന്ന വ്യക്തിയോട് പറയുന്നു .ഞങ്ങളുടെ പ്രസ്ഥാനത്തില്‍ ചേരണം എന്നില്ല ,പക്ഷെ നിങ്ങള്‍ തൌഹീദിലേക്ക് നടന്നടുക്കണം .പരലോക രക്ഷ ആഗ്രഹിക്കുന്നുവെങ്കില്‍
അദ്ദേഹം : Kv Mohamed Moidu Ninnekalum thouheedu pdichitund adilkoodithanneyanu nadanupokunadum annum innum orotta vazhi mathrameyullu palavarum pirinju poyi njanoru salafiyane insha Allah .
ഞാന്‍ :
Sayyid Muhammad Musthafa കെ വി മുഹമ്മദ് മൊയ്തു ന്‍റെ തൌഹീദ് മുകളില്‍ കണ്ടു .അത് ഇസ്ലാമിലെ തൌഹീദ് അല്ല . നേതാക്കളെയും നാട്ടുകാരെയും സംഘടനയെയും ഭയക്കാതെ , മനസ്സിലെ മുന്വിധി മാറ്റി വെച്ച് തൌഹീദ് മനസ്സിലാക്കി ഉള്‍ക്കൊള്ളുക. അതാണ് ആഖിരത്ത്തിലെ വിജയത്തിനു നല്ലത്
അദ്ദേഹം : Kv Mohamed Moidu Mr sayyid pls Endanu ende thouheedil kuttam kndad adonuparanjal thiruthamayirunu mukali chodichad pisajine arafikunnavarku pisaj sahayam cheyyukayille ennayirunu adano thettu thettanenkul thiruthana mallo .
എന്‍റെ വിശദീകരണം :
പിശാചിനെ യോ മലക്കിനെയോ മരണപെട്ട ഔലിയാക്കളെയോ അമ്പിയാക്കളെയോ മരത്തിനെയോ കല്ലിനെയോ തുടങ്ങി അല്ലാഹുവിന് പുറമേ യാതൊന്നിന്നും ആരാധനയോ- പൂജയോ -പ്രാര്‍ത്ഥനയോ നടത്തിയാല്‍ അവയൊന്നും ഒരു ഉത്തരവും ചെയ്യുന്നതല്ല .ഒരിക്കലും .അഥവാ ഒരു സഹായവും അവക്ക് ചെയ്യാന്‍ സാധിക്കില്ല . അല്ലാഹു പറയുന്നു : لَهُ دَعْوَةُ الْحَقِّ وَالَّذِينَ يَدْعُونَ مِنْ دُونِهِ لَا يَسْتَجِيبُونَ لَهُمْ بِشَيْءٍ (13: 14) അവന്നാണ് യഥാര്‍ത്ഥ പ്രാര്‍ത്ഥന , അവന്നു പുറമേ ആരോടെല്ലാം അവര്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നുക്കുന്നുവോ അവരാരും അവര്‍ക്ക് യാതൊരു ഉത്തരവും നല്‍കുന്നില്ല . (13: 14) ഈ ആയത്തില്‍ പ്രാര്‍ത്ഥന എന്ന പദം പ്രയോഗിച്ചു ,അത് തന്നെയാണ് ആരാധന .ആരാധനക്ക് പറയുന്ന മറ്റൊരു വാക്കാണ് പൂജ .അപ്പോള്‍ ശൈത്താനെ പൂജിച്ചാല്‍ ഉത്തരം ലഭിക്കില്ല ഒരിക്കലും , ശൈത്താനെ പൂജിച്ചാല്‍ ഉത്തരം ലഭിക്കില്ല സഹായം ലഭിക്കില്ല ഒരിക്കലും . ഇനി ചിന്തിക്കുക .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ