സ്വാഗതം!!. പിന്നെയും സ്വാഗതം
ദയാപരനും`കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
ദയാപരനും`കരുണാനിധിയുമായ അല്ലാഹുവിന്റെ നാമത്തില്‍
സര്‍`വ്വ ശക്തനായ ദൈവം തമ്പുരാന്റെ കാരുണ്യം` നമ്മില്‍` സദാ വര്ഷിക്കുമാരാവട്ടെ .
ഈ ബ്ലോഗ് ലോക മലയാളികള്‍ക്കായി ,അവരുടെ നന്മക്കായി തയ്യാറാക്കുകയാണ് .എല്ലാവര്‍കും സ്വാഗതം . ! ഇതില്‍ ഇസ്ലാമികമായ കാര്യങ്ങളായിരിക്കും കൂടുതലും .പക്ഷേ നമ്മുടെ പ്രധാനപ്പെട്ട സാംസ്‌കാരിക,രാഷ്ട്രീയ,നവോഥാന പ്രശ്നങ്ങളില്‍` ഇടപെടണമെന്ന് ആഗ്രഹം` ഉണ്ട്. സന്മനസ്സുള്ള , മുന്‍`വിധിയില്ലാത്ത നല്ലവരായ എല്ലാ സഹോദരങ്ങള്‍`കും ഹൃദ്യമായ സ്വാഗതം` .
VALARE NALLATHU. THOUHEEDNTE SHBDAM ETHIKKUVAN SADHIKKATTE. ATHOADOPPAM THANNE ITHARA KARYANGLIL IDAPEDAN SHRAMIKKUM ENNU PARANNATHU VALARE PRADHEEKSHA YARHIKKUNNU. ELLA BHAVUKANGALUM. YOUR FRIEND BASHEER
മറുപടിഇല്ലാതാക്കൂبسم الله الرحمن الرحيم
മറുപടിഇല്ലാതാക്കൂالسلام عليكم ورحمة الله وبركاته
جزاك الله خيرا لريكم .وننتظر آراء في المستقبل, ويعطيك العافية. أخوك في الله
السيد محمد مصطفى