ബി. എഡ്. പഠന കാല ഘട്ടം ഒരു സന്തോഷ കാലം .സത്യത്തില്‍ എന്‍റെ മനസ്സില്‍ ഡിഗ്രി കഴിഞ്ഞ ഘട്ടത്തില്‍ ഉടലെടുത്ത സ്വപ്നം ഒരു അറബിക് കോളേജ് അധ്യാപകനാവണം എന്നായിരുന്നു . പഠന കാലത്ത് അധ്യാപകരുടെ ഒക്കെ സ്വധീനമായിരിക്കാം അങ്ങങ്ങനെ ഒരു ആഗ്രഹത്തിന്റെ പിന്നില്‍` .പക്ഷെ പലരും` ബി.എഡ് ന്റെ പഠന ഭാരത്തെ സംബന്ധിച്ചു ധാരാളം പറഞ്ഞു കേട്ടിട്ടുള്ളതിനാല്‍ ബി.എഡ് പഠിക്കുവാന്‍ താല്‍പ്പര്യം ഇല്ലാത്ത കുറെ കാലം ഉണ്ടായിരുന്നു . പക്ഷെ നമ്മുടെ പ്രവര്‍ത്തകനും പ്രഭാഷകനുമായ ഹംസ സുല്ലമി മൂത്തേടം എന്നെ നിര്‍ബന്ധിച്ചു . അങ്ങനെ അപേക്ഷിച്ചു. കാലിക്കറ്റ് യൂന്നിവേര്സിടിയുടെ ബി.എഡ് സെന്ടരുകളില്‍ ഒന്നായ മഞ്ചേരി ബി.എഡ് സെന്ററില്‍` അഡ്മിഷന്‍` കിട്ടി .അവിടെ ചേര്‍ന്നു. ഫീസിനു കുറച്ചു ഉപ്പയും ബാക്കി ഒരു പണ്ടം പണയം വെച്ചു പണം ഉണ്ടാക്കി .അങ്ങനെ ഫീസ് അടച്ചു . എളീമ ആമിനു വാണു അവിടെ രക്ഷിതാവായി വന്നത് .
ആ പഠന കാലം ഒരിക്കലും മറക്കുവാന്‍ സാധിക്കാത്ത ഒരു കാലഘട്ടം !. അത് കുറെ അധ്യാപന പാഠങ്ങള്‍ മാത്രമല്ല ജീവിത പാഠങ്ങള്‍ തന്നെ അവിടുന്നു തന്നെ ലഭിച്ചു . ബി.എഡ് സെന്ററിന്റെ ഡയറക്ടര്‍ പ്രൊഫസര്‍ അബ്ദുള്ള സാഹിബായിരുന്നു . അദ്ദേഹം കൃത്യനിഷ്ഠ യുള്ള അതിന്റെ കാര്യത്തില്‍ കണിഷതയുള്ള ഒരു വ്യക്തിത്വമാന്നു. ധാരാളം അധ്യാപന പരിചയമുള്ള ഒരു തട്ടിപ്പുകളും നടത്തുവാന്‍ സാധിക്കാത്തത്ര ,എല്ലാവരെയും വ്യക്തമായി മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുള്ള ഒരാള്‍ !. എല്ലാവരും ബഹുമാനിക്കുന്നതോടപം അല`പ്പം` ഭയവും` അദ്ദേഹത്തോട് എല്ലാവര്ക്കും ഉണ്ടായിരുന്നു . എല്ലാ അധ്യാപകരും വിദ്യാര്‍ത്ഥികളുമായി നല്ല ബന്ധം . പഠനത്തിന്റെ ആദ്യ ക്ലാസുകളില്‍ തന്നെ ഒരു അധ്യാപക വിദ്യാര്‍ത്ഥി കോളേജില്‍ എങ്ങനെയായിരിക്കന്നം ,എങ്ങനെയായാല്‍ കൂടുതല്‍ മാര്‍ക്ക് നേടാം എന്നൊക്കെ പറഞ്ഞ്ഞു മനസ്സിലാക്കിതന്നു . ക്ലാസുകള്‍; ജനറല്‍ ക്ലാസും അതാത് കുട്ടികളുടെ സ്പെഷല്‍ വിഷയങ്ങള്‍ വേറെയും .
പഠനത്തിന്റെ കാര്യത്തില്‍ ഞാന്‍ കുറെയൊക്കെ ശ്രദ്ധിച്ചു .പല സാഹചര്യത്തിലുള്ള കുറെ കൂട്ടുകാര്‍ . എല്ലാ ദിവസവും ഞങ്ങള്‍ കൂട്ടുകാര്‍ സന്തോഷ് മാസ്റ്റര്‍ , നാസ്സര്‍ മാസ്റ്റര്‍ , അനസ് അലീഗട്, മുഹമ്മദാലി , പിന്നെ ഞാന്‍ അങ്ങന്നെ ക്ലാസ് വിട്ടാല്‍ അടുത്തുള്ള ഹോട്ടല്‍ ലക്ഷ്യമാക്കി പോകും . അവിടെ ഇരുന്നു ഒരു രണ്ടു മണിക്കൂര്‍ ക്ലാസ് കാര്യങ്ങള്‍ , കോളേജു സെന്ററുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ , അനുബന്ധ പ്രവര്‍ത്തനങ്ങള്‍ ,ടൂര്‍ , സ്പോര്‍ട്സ് , ടാലെന്റ്റ് ഡേ, ടീച്ചിംഗ് പ്രാക്ടീസ് തുടങ്ങി രാഷ്ട്രീയം വരെ എത്തിയേക്കാവുന്ന ചര്‍ച്ചകള്‍ !!!!!. ചില ദിവസങ്ങളില്‍ പ്രത്യേകമായ പാര്‍ട്ടി . അതായത് അല്‍പ്പം വലിയ ഹോട്ടല്‍ തേടിപ്പോകും . അവിടെ വെച്ചു ഭക്ഷണം കഴിക്കും .കുറെ രസങ്ങള്‍ പറഞ്ഞു പിരിയും !!! .ചിലപ്പോള്‍ മഞ്ചേരി ഗ്രൗണ്ടില്‍ പോയി ആയിരിക്കും ഇത്തരം ഇരുത്തം !!!!!!. മറ്റു വിദ്യാര്‍ത്ഥികള്‍ ഞങ്ങളെ സ്റ്റിയറിംഗ് കമ്മറ്റി എന്ന് വിളിക്കുമായിരുന്നു !!!!!!.ഞങ്ങടെ ഒരുമയും ഐക്യവും കണ്ടിട്ടായിരിക്കാം അങ്ങനെ പറയുന്നത് ???????. കോളേജില്‍ എന്ത് സെലിബ്രേഷന്‍ ഉണ്ടായാലും അദ്യാപകര്‍ ഞങ്ങളോട് ആലോചികാതിരുന്നില്ല .കൂട്ടുകാര് പഠനത്തിനതീതമായ പ്രവര്ത്തനങ്ങിളില്‍ സജീവമായിരുന്നത് കൊണ്ടാവും അതൊക്കെ . അങ്ങനെ യോക്കെയാനെങ്കിലും പഠനകാര്യത്തില്‍ ഞാന്‍ പിന്നിലായിരുന്നില്ല !!!!!!.
ക്ലാസ് ലീഡര്‍ ആയിരുന്നു ഞാന്‍ . അക്കാലം വളരെ നന്നായി പെര്‍ഫോം ചെയ്യാന്‍ സാധിച്ചു . ക്ലാസിന്റെ പല ഉത്തര വാധിത്വങ്ങളും നന്നായി നിര്‍വ്വഹിക്കുവാന്‍ സാധിച്ചു . പ്രത്യേക വിനോദ വിജ്ഞാന യാത്രകള്‍ സംഘടിപ്പിക്കുവാന്‍ കഴിഞ്ഞു . ഇഫ്താര്‍ പരിപാടി നടത്തി . ക്ലാസിലെ അംഗങ്ങള്‍ നന്നായി സഹകരിച്ചു പോന്നു . !!!!!.
ജനറല്‍ ടൂര്‍ പ്രത്യേകമായ ഒരു അനുഭവമായിരുന്നു . ഊട്ടി ,മധുര ,പഴനി ,കൊടൈക്കനാല്‍ ,തേക്കടി തുടങ്ങി പല സ്ത്ഥലങ്ങള്‍ പോയി കണ്ടു . കളിയും ചിരിയും തമാശയും ഒക്കെയായി ആ യാത്ര വളരെ ഉഷാറാക്കി . ഭക്ഷണ ചുമതല എനിക്കും സന്തോഷിനുമായിരുന്നു . സ്പെഷല്‍ ഭക്ഷണം നല്‍കി അവിസ്മരണീയമായ ഒന്നാക്കി മാറ്റി .
രാവിലെ പ്രതിജ്ഞ , ചിന്താ വിഷയം അതിലൊക്കെ പലഘട്ടത്ത്തിലും ഞാന്‍ പങ്കുകൊണ്ടു .മത്സരങ്ങളില്‍ സജീവമായി പങ്കുകൊണ്ടു . പല സമ്മാനങ്ങളും കരസ്ഥമാക്കി . ടീച്ചിംഗ് പ്രാക്ടീസ് കാവനൂര്‍ ഗവര്‍മെന്റ് ഹൈസ്കൂളില്‍ ആയിരുന്നു . രാവിലെ കുറച്ചു സമയം മദ്രസയില്‍ ക്ലാസ് എടുത്തു സ്കൂളിലെക്കായി ഒരുങ്ങും. ഒമ്പതര മണി ആകുമ്പോള്‍ സന്തോഷ് ബൈക്കുമായി സ്പീഡില്‍ വരും . പുല്ലൂര്‍ എത്തുമ്പോള്‍ ഒന്ന് സ്ലോ ആക്കും . ഞാന്‍ അതില്‍ ചാടി ക്കയറും. അങ്ങനെ സ്കൂളില്‍ എത്തിക്കൊണ്ടിരുന്നു . അവിടെയും എല്ലാ നല്ല കാര്യത്തിലും പങ്ക് കൊണ്ടു .
ഇനി എന്‍റെ താമസ സ്ഥലത്തെ സംബന്ധിച്ചും അനുബന്ധ ജോലിയെ കുറിച്ചും പറയാം . മഞ്ചേരി പുല്ലൂര്‍ ഇസ്ലാമിക് സെന്ററില്‍ ആയിരുന്നു താമസം .അവിടെ താമസം ആരംഭിക്കുന്നതിനു മുമ്പായി മഞ്ചേരി ഇസ്ലാഹി കാമ്പസില്‍ ആയിരുന്നു കുറെ ദിവസം . ബി.എഡ് പഠനം തീരുന്നതിനു വരെ മഞ്ചേരിയിലും പരിസരത്തും നടന്നിട്ടുള്ള കുറെ സംഘടന പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടു . കോഴിക്കോട് നടന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി മലപ്പുറം ഈസ്റ്റ് ജില്ലയിലെ ഓരോ മേഘല കമ്മറ്റിയും സമ്മേളനത്തിന്റെ ഭാഗമായി എന്തൊക്കെ പരിപാടി യൂണിറ്റുകളില്‍ നടത്തണം എന്ന് വിശദീകരിക്കുന്ന യോഗം കാവന്നൂര്‍ നടക്കുകയാണ് . അന്ന് ഈസ്റ്റ് ജില്ല സെക്രട്ടറിയായിരുന്ന അബ്ദുല്‍` ഖയ്യൂം സുല്ലമി ജില്ല പ്രധിനിധിയായി എന്നെ നിയോഗിച്ചു . വര്‍ത്തമാനം പത്രത്തിന്റെ ഒരു യോഗം കൊടക്കാടന്‍ മുഹമ്മദാലി ഹാജിയുടെ വീട്ടില്‍ നടന്നപ്പോള്‍ അതില്‍ പങ്കെടുത്തു . അങ്ങനെ നിരവധി യോഗങ്ങള്‍ . ജയശ്രീ ഓടിടോരിയത്തില്‍ നടന്ന പ്രത്യേക ക്ലാസ്സിലും പങ്കുകൊണ്ടു .
ഖുതുബ പറയുവാന്‍ പുല്ലൂര്‍ ഇസ്ലാമിക് സെന്ററില്‍ പോകും . ക്ലാസില്‍ നിന്നു സമയമായാല്‍ അധ്യാപകനോടു ചോദിച്ചോ അല്ലാതെയോ ഖുതുബക്കായി പോകും . മൂന്നു ആഴ്ചകളയാല്‍ നാട്ടില്‍ പോകും . ഒരു ദിവസം നിന്നു വീണ്ടും മഞ്ചേരിയിലേക്ക് പോകും . പല സ്ഥലങ്ങളിലും ക്ലാസെടുക്കുക കൂടി ചെയ്തു .
ഇടക്ക് മുഹമ്മദ് എടക്കര കാണാനായി വരും .രാത്രി താമസിക്കും .അന്ന് മഞ്ചേരിയില്‍ പോകും . അങ്ങനെ ചിലപ്പോള്‍ ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിക്കും . അല്ലെങ്കില്‍ വഴി വക്കിലുള്ള പെട്ടികടയില്‍ നിന്നു പൊരിച്ച കോഴിയും ചപ്പാത്തിയും കഴിക്കും. പിന്നെ പുല്ലൂരില്‍ ഫൈസല്‍ , റഫീക്ക് എന്ന സുഹ്രത്ത് മറ്റു പലരും !!!!!!!.
ഏതായാലും വല്ലാത്ത അനുഭവങ്ങള്‍ !!!!!.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ